Thanal Jeevitham-തണല്‍ജീവിതം

Thanal Jeevitham-തണല്‍ജീവിതം

₹85.00 ₹100.00 -15%
Category: Stories, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789348125811
Page(s): 68
Binding: Paper Back
Weight: 100.00 g
Availability: Out Of Stock

Book Description

തണല്‍ജീവിതം
വിധുകൃഷ്ണന്‍ കെ. എം.

എഴുത്തുകള്‍ സ്വപ്നങ്ങളാകുന്ന കഥാകാരന്‍റെ ജീവിത സന്ദേഹങ്ങള്‍. യാഥാര്‍ത്ഥ്യത്തിന്‍റെ ഭൂമികയില്‍നിന്നും സങ്കല്പത്തിന്‍റെ ആകാശത്തേക്കുള്ള യാത്രകള്‍. നിരാശയും ദുഃഖവും വിരഹവും ഇടകലരുന്ന ഭാവചിന്തകള്‍. വ്യക്തിചിന്തകളില്‍ നിന്നും സാമൂഹികചിന്തകളിലേക്ക് വ്യാപരിക്കുന്ന ഭാവനാത്മകമായ വ്യവഹാരങ്ങള്‍. നീതി പുലര്‍ത്തേണ്ടത് തന്നോടുതന്നെയാണെന്ന തിരിച്ചറിവ്. ക്ഷമയാണ് ജീവിതോര്‍ജ്ജം എന്ന ഉള്‍വെളിച്ചം. ഞാന്‍ നിങ്ങള്‍ക്കായി പറയുന്നത്, വാടകവീട്ടിലെ നിലാവെളിച്ചം, വിശപ്പിന്‍റെ വിളിയും തേടി, ദൈവപാതയിലൂടെ, ശിവ ഡെലോയി, ചക്കിളി, ഞാന്‍ എന്നെ തുറന്നുകാട്ടുകയാണ്, സൗഹൃദം, ക്ഷമ. കിഷന്‍ ചന്ദ്, മൂഷികചരിതം, മൂന്നാമതൊരാള്‍ തുടങ്ങിയ കഥകളുടെ സമാഹാരം.

Write a review

Note: HTML is not translated!
    Bad           Good
Captcha